Type Here to Get Search Results !

Bottom Ad

ധനസഹായ വിതരണം ബുധനാഴ്ച

കാസര്‍കോട്:(www.evisionnews.in)മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി കരുതല്‍ 2015 പ്രകാരം ചികിത്സാധനസഹായം അനുവദിച്ച മുഴുവന്‍ അപേക്ഷകര്‍ക്കും ഈ മാസം 24 ന് രാവിലെ 10 മുതല്‍ കാസര്‍കോട് താലൂക്കോഫീസില്‍ ധനസഹായം വിതരണം ചെയ്യും. ധനസഹായം കൈപ്പറ്റാന്‍ റേഷന്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡ് എന്നിവയുടെ ഒറിജിനലും ഡോക്കറ്റ് നമ്പര്‍ പതിച്ചിട്ടുളള കാര്‍ഡും ഹാജരാക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad