Type Here to Get Search Results !

Bottom Ad

സ്‌നേഹത്തിന്റെ കല്ല് പാകാന്‍ കെ.എം.സി.സി അബൂദാബി കാസര്‍കോട് മണ്ഡലം കമ്മറ്റി


കാസര്‍കോട്:(www.evisionnews.in)സ്‌നേഹത്തിന്റെ കല്ല് പാകാന്‍ കെ.എം.സി.സി അബൂദാബി കാസര്‍കോട് മണ്ഡലം കമ്മറ്റി.സിറാജിന്റെ വീടിന് ഒരു ലക്ഷം രൂപ ചിലവില്‍ 4000 കല്ലുകളാണ് അബൂദാബി കാസര്‍കോട് മണ്ഡലം കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്തത്.പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ആദൂര്‍, ജനറല്‍ സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല ട്രഷര്‍ നിസാര്‍ കല്ലങ്കൈ, ഉപദേശക സമിതി ചെയര്‍മാന്‍ ടി.എം.എ തുരുത്തി സാഹിബ് 

എന്നിവര്‍ നേത്രിത്വം നല്‍കുന്ന കമ്മറ്റിയാണ് സഹായം പ്രഖ്യാപിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad