Type Here to Get Search Results !

Bottom Ad

ഹൃദയാഘാതം:ഓട്ടോ ഡ്രൈവര്‍ മരിച്ചു

ബന്തിയോട്: (www.evisionnews.in)ഓട്ടോ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ബന്തിയോട് മുട്ടം ബേരിക്കയിലെ അബ്ദു(32)വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി മുട്ടത്ത് മതപ്രസംഗം കേട്ട് വീട്ടിലെത്തിയതോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആദംകുഞ്ഞിയുടേയും ഖദീജയുടേയും മകനാണ്. ഭാര്യ: സുഹ്‌റ. മക്കള്‍: സഹദ്, ഷാസിയ.

Post a Comment

0 Comments

Top Post Ad

Below Post Ad