Type Here to Get Search Results !

Bottom Ad

ദേളി ജംഗ്ഷന് സമീപം പറമ്പില്‍ തീപിടുത്തം

കാസര്‍കോട് (www.evisionnews.in): ദേളി ജംഗ്ഷനും കോളിയടുക്കത്തിനുമിടയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് പോയിട്ടുണ്ട്. തീയണക്കാന്‍ നാട്ടുകാരും രംഗത്തുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad