Type Here to Get Search Results !

Bottom Ad

ഫൈവ്‌സ് ഫുട്‌ബോള്‍ സോക്കര്‍ ലീഗ് ഡബിള്‍ ഗെയിംസ് നെല്ലിക്കുന്ന് ജേതാക്കളായി

evisionnews
കാസര്‍കോട്‌:(www.evisionnews.in)നെല്ലിക്കുന്ന് സ്‌പോര്‍ടിംഗ് ക്ലബ്ബ് സംഘടിപ്പിച്ച ഫൈവ്‌സ് ഫുട്‌ബോള്‍ സോക്കര്‍ ലീഗ് ഡബിള്‍ ഗെയിംസ് നെല്ലിക്കുന്ന് ജേതാക്കളായി. അല്‍ ഉഫൂഫ്
റണ്ണേര്‍സ് അപ്പുമായി. മത്സരം കാസര്‍കോട് സി.ഐ പി.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു, ഷാഫി നെല്ലിക്കുന്ന്, ബഷീര്‍ എന്‍. എ, ഖാദര്‍,ഷമീദ്, നൗഫല്‍ , സിനാന്‍, ശഹ്ഷൂര്‍, ചെയ്യൂ, ആരീഫ് , സവാദ് എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad