Type Here to Get Search Results !

Bottom Ad

എഞ്ചി.വിദ്യാര്‍ത്ഥിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മരിച്ചത് കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി.

evisionnews

മംഗളൂരു:(www.evisionnews.in)എഞ്ചി.വിദ്യാര്‍ത്ഥിയുടെ മൃതദേഹം മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍.കാസര്‍കോട് ജില്ലയിലെ വെള്ളരിക്കുണ്ട് സ്വദേശിയായ ബിജുതോമസ് (22)ന്റെ മൃതദേഹമാണ് നഗരത്തിലെ കോടതി റോഡിലെ അരയാല്‍ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടത്. സമീപത്ത് യുവാവിന്റെ കര്‍ണ്ണാടക രജിസ്റ്റ്രേഷനുള്ള വെള്ള റിട്‌സ് കാറുമുണ്ട്. ആത്മഹ്യയാണെന്ന് സംശയിക്കുന്നു.മുക്കയിലെ ശ്രീനിവാസ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ബോളാര്‍ മംഗള നഗറിലാണ് താമസം. ബുധനാഴ്ച രാത്രി ബിജു ഒരു സഹപാടിയുടെ ജന്മദിന ആഘോഷപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ഗവ.വെന്‍ലോക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad