മുംബൈ:(www.evisionnews.in) ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കടുത്ത പേശിവലിവിനാൽ ബുദ്ധിമുട്ടുന്നു. ഇതോടെ ഏഷ്യാ കപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ പാർഥിവ് പട്ടേലിന് ഇടം കിട്ടി. ഏഷ്യാ കപ്പ് ടൂർണമെൻറിനുള്ള പരിശീലന സെഷനിടെയാണ് ഇന്ത്യൻ നായകന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ ആദ്യമത്സരത്തിൽ ധോണിക്ക് കളിക്കാനാകുന്ന കാര്യം സംശയമാണ്. പാർഥിന് ഉടൻ തന്ന ടീമിനൊപ്പം ചേരും.
ധോണിക്ക് പരിക്ക്; പാർഥിവ് പട്ടേൽ ഏഷ്യാ കപ്പ് ടീമിലേക്ക്
16:17:00
0
മുംബൈ:(www.evisionnews.in) ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കടുത്ത പേശിവലിവിനാൽ ബുദ്ധിമുട്ടുന്നു. ഇതോടെ ഏഷ്യാ കപ്പ് ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്റ്സമാൻ പാർഥിവ് പട്ടേലിന് ഇടം കിട്ടി. ഏഷ്യാ കപ്പ് ടൂർണമെൻറിനുള്ള പരിശീലന സെഷനിടെയാണ് ഇന്ത്യൻ നായകന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ ആദ്യമത്സരത്തിൽ ധോണിക്ക് കളിക്കാനാകുന്ന കാര്യം സംശയമാണ്. പാർഥിന് ഉടൻ തന്ന ടീമിനൊപ്പം ചേരും.
Post a Comment
0 Comments