Type Here to Get Search Results !

Bottom Ad

ഓർമ്മകൾ പങ്ക് വെച്ച് വിവേകാനന്ദ കോളേജ്‌ പൂർവ വിദ്യാര്‍ത്ഥികൾ ഒത്തുകൂടി

evisionnews


ദുബൈ(www.evisionnews.in)കാസർഗോഡ്  വിവേകാനന്ദാ കോളേജ്‌ പൂർവ  വിദ്യാര്‍ത്ഥികൾ  ദുബായ്‌ ദേരയിൽ ഒത്തുകൂടി .2006-2009 ബാച്ച്‌  നടത്തിയ പരിപാടിയിൽ പ്രവാസത്തിന്റെ  നൊമ്പരങ്ങൾ   മറന്ന്സ്നേഹക്കൂട്ടായ്മയിൽ കൂട്ടുകാർ കോളെജ്‌ ദിനങ്ങളിലെ മധുരമേറിയ സ്മരണകഅയവിറക്കി
Tags

Post a Comment

0 Comments

Top Post Ad

Below Post Ad