Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: (www.evisionnews.in)ഓട്ടോ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു.
വെള്ളിക്കൊത്ത് വീണച്ചേരി സ്വദേശി പെരളത്തെ പി. പത്മനാഭനാണ് (45 ) മരിച്ചത്. പരേതനായ പി. നാരായണൻ നായരുടെയും പി. ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: രോഹിണി (ധനലക്ഷ്മി ടെക്സ്റ്റൈൽ സ് , കാഞ്ഞങ്ങാട്). മക്കൾ: പ്രവീൺ (പ്ലസ്‌ ടു വിദ്യാർഥി, തക്ഷശില കോളജ്, വെള്ളിക്കോത്ത്), നവീൻ (വെള്ളിക്കോത്ത് എം പി എസ് ജിവി എച്ച് എസ്). സഹോദരങ്ങൾ: പി. സരസ്വതി (നീലേശ്വരം), പി. ഭാർഗവി (ചെറുവത്തൂർ), പി. ശൈലജ (നീലേശ്വരം), പി. ജഗന്നിവാസൻ (കാർഷിക വികസന ബാങ്ക്, ചെറുവത്തൂർ), 
key words;deth-nelswr-ksd-news

Post a Comment

0 Comments

Top Post Ad

Below Post Ad