Type Here to Get Search Results !

Bottom Ad

പതാക മോഷണം; ബി.ജെ.പിക്കാര്‍ക്ക് എതിരെ കേസ്

ബേക്കല്‍:(www.evisionnews.in) കോണ്‍ഗ്രസ് നേതാവിന്റെ പറമ്പില്‍ ഉയര്‍ത്തിയ പാര്‍ട്ടി പതാക പിഴുതെടുത്തുകൊണ്ടുപോയത് സംബന്ധിച്ച് ആറ് ബി.ജെ.പി ക്കാര്‍ക്കെതിരെ കേസ്.
കഴിഞ്ഞ മാസം 17ന് ഉദുമ ഞെക്ലിയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് മനോമോഹനയുടെ വീട്ടുപറമ്പില്‍ നിന്നാണ് ആറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പതാക എടുത്തുകൊണ്ടുപോയത്.

Post a Comment

0 Comments

Top Post Ad

Below Post Ad