Type Here to Get Search Results !

Bottom Ad

സിറാജിന്റെ വീടിന് പിന്തുണയുമായി കെ.എം.സി.സി അബൂദാബി ചെങ്കള പഞ്ചായത്ത് കമ്മറ്റിയും

evisionnews
അബൂദാബി: ഒറ്റമുറി ക്വാട്ടേഴ്‌സില്‍ രോഗവും പട്ടിണിയുമായി കഷ്ടപ്പെടുന്ന മൊഗ്രാല്‍ പുത്തൂരിലെ സിറാജിന് സഹായ ഹസ്തവുമായി അബൂദാബി ചെങ്കള പഞ്ചായത്ത് കെ.എം.സി.സി കമ്മറ്റി. സിറാജിന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ 100 ചാക്ക് സിമന്റാണ് കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. ജീവകാരുണ്യ രംഗത്ത് അബൂദാബി ചെങ്കള പഞ്ചായത്ത് കെ.എം.സി.സി കമ്മറ്റി ചുരുങ്ങിയ കാലം കൊണ്ട് എറെ ശ്രദ്ധ നേടിയിരുന്നു. ആ പ്രവര്‍ത്തനമികവിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.
പ്രസിഡണ്ട് അബ്ദുല്ല പൈക്ക, ജന. സെക്രട്ടറി മുഹമ്മദ് ആലംപാടി എന്നിവര്‍ നേത്രിത്വം നല്‍കുന്ന കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്
keywords:charity-siraj-hlp-kmcc-chengala

Tags

Post a Comment

0 Comments

Top Post Ad

Below Post Ad