Type Here to Get Search Results !

Bottom Ad

ചിത്ര രചനയും കാർട്ടൂൺ പ്രദർശനവും ഞായറാഴ്ച

evisionnews

ഉദുമ :(evisionnews.in) പള്ളം റീഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കാസർകോട് മൈന്റലോട്ട് എഡ്യുകേഷന്റെയുംആഭിമുഖ്യത്തിൽ ചിത്ര രചനയും കാർട്ടൂൺ പ്രദർശനവും.സംഘടിപ്പിക്കുന്നു ഞായറാഴ്ച  രാവിലെ 10 മണിക്ക്   ഉദുമ പള്ളം റീഡ് സെന്റർ നടക്കുന്ന  പരിപാടിക്ക് യുവ കാർട്ടൂണിസ്റ്റ് മുജീബ് പട്ട്ള നേത്രത്വം  നല്കും


Tags

Post a Comment

0 Comments

Top Post Ad

Below Post Ad