Type Here to Get Search Results !

Bottom Ad

കൊടക്കാട്, ചെര്‍ക്കള വെസ്റ്റ് ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം 9ന്

കാസര്ഗോഡ് (www.evisionnews.in)ജില്ലയിലെ ചെങ്കളഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ചെര്‍ക്കള വെസ്റ്റ് (വനിതാ സംവരണം)പിലിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് കൊടക്കാട് എന്നിവിടങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ  വിജ്ഞാപനവും നോട്ടീസ് പരസ്യപ്പെടുത്തലും ഈ മാസം 9ന് നടക്കും. മാര്‍ച്ച് അഞ്ചിന് ശനിയാഴ്ച വോട്ടെടുപ്പ് നടക്കും. 
key words; by-election-cherkla-kodakad


Tags

Post a Comment

0 Comments

Top Post Ad

Below Post Ad