Type Here to Get Search Results !

Bottom Ad

മികവ് ജേതാക്കളെ അനുമോദിച്ചു


കാസറഗോഡ്:(www.evisionnews.in) കാസറഗോഡ് ബി.ആര്‍.സി മുനിസിപ്പല്‍ തലത്തില്‍ നടത്തിയ മികവ് എഡ്യൂ ഫെസ്റ്റില്‍ വിജയികളായ ജി.എല്‍.പി.എസ് കൊല്ലമ്പാടി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ അനുമോദിച്ചു. 
സ്‌കൂളില്‍ ചേര്‍ രക്ഷാ കര്‍തൃ സംഗമത്തില്‍ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംഗമം വാര്‍ഡ് കൗസിലര്‍ സമീറ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മോയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷനായിരുു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ലത വര്‍ഗീസ് ആമുഖ ഭാഷണം നടത്തി. മികവ് ഫെസ്റ്റില്‍ ഓം സ്ഥാനത്തിനര്‍ഹമായ സ്‌കിറ്റ് അവതരിപ്പിച്ചു. സ്‌കൂളില്‍ വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കു 'മരം ഒരു വരം' പദ്ധതി പദ്ധതി സ്‌കൂള്‍ ഹെഡ് മിസ്ട്രസ്സ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സംഗമത്തില്‍ ഹാജറായവര്‍ക്ക് മധുര വിതരണവും ഉണ്ടായിരുു. പിടി.എ വൈസ് പ്രസിഡണ്ട് ഹസൈനാര്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് സുഹറ, വൈസ് പ്രസിഡണ്ട് ആയിശ, കെ.എസ്. അബ്ദുല്ല ഹാജി, ലീല ടീച്ചര്‍, അബ്ദുറസാഖ്, ശ്രീവിദ്യ ടീച്ചര്‍, ദീപ ടീച്ചര്‍ എിവര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലത വര്‍ഗ്ഗീസ് സ്വാഗതവും, ലീല ടീച്ചര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad