Type Here to Get Search Results !

Bottom Ad

കീഴൂര്‍ സ്വദേശിയെ കാപ്പചുമത്തി അറസ്റ്റ് ചെയ്തു.

ബേക്കല്‍: (www.evisionnews.in)നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ബേക്കല്‍ എസ്‌.ഐ ആദംഖാന്‍ അറസ്റ്റു ചെയ്‌തു. കീഴൂരിലെ അബ്‌ദുള്ള (43)യാണ്‌ അറസ്റ്റിലായത്‌. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായി പൊലീ സ്‌ പറഞ്ഞു. പ്രതിയെ റിമാന്റു ചെയ്‌ത്‌ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്‌ക്ക്‌ അയച്ചു.

keywords : kappa-kizhur-

Post a Comment

0 Comments

Top Post Ad

Below Post Ad