Type Here to Get Search Results !

Bottom Ad

കാസിനോ ഭക്ഷ്യമേള നടത്തി

evisionnews

ബേക്കൽ:(www.evisionnews.in) ഉദുമ ഗവ.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ കാസിനോ ഫുഡ്‌ഫെസ്റ്റിവല്‍ ബേക്കല്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ചു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമേളയില്‍ പഞ്ചായത്ത് മെമ്പര്‍ കെ വി അപ്പു അധ്യക്ഷത വഹിച്ചു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ എസ് ഹരിപ്രസാദ്, ഡി ടി പി സി സെക്രട്ടറി നാഗേഷ് തെരുവത്ത്, ബി ആര്‍ ഡി സി മാനേജര്‍ പ്രസാദ്, താജ് ബേക്കല്‍ എക്‌സിക്യുട്ടീവ് ഷെഫ് ഈശോ ജോണ്‍സണ്‍, ലളിത് റിസോര്‍ട്ട് ആന്റ് സ്പാ ജനറല്‍ മാനേജര്‍ ദേബാശിഷ് ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.

keywords : casino-food-fest-uduma-govt-food-craft
Tags

Post a Comment

0 Comments

Top Post Ad

Below Post Ad