Type Here to Get Search Results !

Bottom Ad

മത്സ്യ മാര്‍ക്കറ്റ്: ബിജെപി നഗരസഭാ മാര്‍ച്ച് 15 ന്

കാസര്‍കോട്: (www.evisionnews.in)കസബ കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 15 ന് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് കടപ്പുറം ബീച്ച് ജംഗ്ഷനില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad