Type Here to Get Search Results !

Bottom Ad

ബെദിര ലജ്‌നത്ത് 40-ാം വാര്‍ഷികം: മതവിജ്ഞാന സദസ്് 25ന്്് തുടങ്ങും

evisionnews

ബെദിര:(www.evisionnews.in) ലജ്‌നത്ത് മസാലിഹില്‍ മുസ്്‌ലിമീന്‍ സംഘടനയുടെ നാല്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ് ഫെബ്രുവരി 25, 26 തിയതികളില്‍ ബെദിര ബി.എം.സി ഇബ്രാഹിം നഗറില്‍ നടക്കും. 25ന് കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ലജ്‌നത്ത് പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിക്കും. മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. 
മഹല്ല് ഖത്തീബ് അഹ്്മദ് ദാരിമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബി.എം.എ മുഹമ്മദ് കുത്തി ഹാജി, ബി.എ കുഞ്ഞഹമ്മദ് ബിഎംസി, സി.എ അബദുല്ലക്കുഞ്ഞി, അബ്ദുല്ല ഹാജി സുല്‍ത്താന്‍ നഗര്‍, ഹസന്‍ ഹാജി ചാല, അബ്്ദുല്ല കുഞ്ഞി ഹാജി, ബി.എം.സി ബഷീര്‍, ബി.എസ് അബ്ദുല്ല, റസാഖ് ഹാജി, ഹാരിസ് ബെദിര, സലാഹുദീന്‍ സംസസിക്കും. 26ന് സിറാജുദ്ദീന്‍ ദാരിമി കക്കാട് പ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad