Type Here to Get Search Results !

Bottom Ad

ഷാരൂഖ് ഖാന്റെ കാറിനു നേരെ കല്ലേറ്

ന്യൂഡല്‍ഹി:(www.evisionnews.in) ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ കാറിനു നേരെ കല്ലേറ്. പുതിയ ചിത്രമായി റയിസിന്റെ ഷുട്ടിംഗ് നടക്കുന്നതിനിടെ അഹമ്മദാബാദില്‍ വച്ചായിരുന്നു സംഭവം.അഹമ്മദാബാദ് നഗരത്തില്‍ വച്ച് ഷാരൂഖിന്റെ കാറിനു നേരെ ആരോ കല്ല് വലിച്ചെറിയുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഷാരൂഖ് ഖാന്‍ കാറില്‍ ഉണ്ടായിരുന്നില്ല
ഉണ്ടായിരുന്നില്ല. റയിസിനെതിരെ വിശ്വഹിന്ദു പരിഷത്ത് ( വി.എച്ച്.പി ) പ്രതിഷേധം നടത്തിയിരുന്നു. ഷാരൂഖിന്റെ  അസഹിഷ്ണുതാ പരാമര്‍ശത്തിന്റെ പേരിലായിരുന്നു 
വി.എച്ച്.പി പ്രതിഷേധം നടത്തിയത്. കാറിനെതിരായ ആക്രമണത്തിന് വി.എച്ച്.പിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്
key words; sharook- car-attack
Tags

Post a Comment

0 Comments

Top Post Ad

Below Post Ad