Type Here to Get Search Results !

Bottom Ad

ട്വിറ്ററില്‍ എ.ആര്‍. റഹ്മാന് ഒരുകോടി ആരാധകര്‍

evisionnews

ചെന്നൈ:(www.evisionnews.in)രണ്ടുതവണ ഓസ്‌കറും ഗ്രാമിയും നേടിയ സംഗീതചക്രവര്ത്തി എ.ആര് റഹ്മാന്റെ തൊപ്പിയില്മറ്റൊരു പൊന്തൂവല് കൂടി. പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററില് അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം ഒരുകോടി കവിഞ്ഞു.ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന പദവിയും ഇതോടെ റഹ്മാന് സ്വന്തം. ഗായകന് സംഗീത സംവിധായകന് തുടങ്ങിയ നിലകളില് കൈവരിക്കാവുന്ന നേട്ടങ്ങളെല്ലാം സ്വന്തമാക്കിയാണ് ട്വിറ്ററില് പിന്തുടരുന്നവരുടെ കാര്യത്തിലും അദ്ദേഹം മുന്;പന്തിയിലെത്തിയിരിക്കുന്നത്.ജനങ്ങള്ക്കിടയിലുള്ള എ.ആര്. റഹ്മാന്റെ സ്വാധീനവും അംഗീകാരവുമാണ് ഇതു തെളിയിക്കുന്നതെന്ന് ആരാധാകര് അഭിപ്രായപ്പെടുന്നു.

ബോളിവുഡ് താരം അമിതാബ് ബച്ചന്, ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്ക്കര് നടി പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് ട്വിറ്ററില് റഹ്മാന് പിറകില്.

keywords : ar-rahman-twitter
Tags

Post a Comment

0 Comments

Top Post Ad

Below Post Ad