Type Here to Get Search Results !

Bottom Ad

ഇ -വിഷൻ ഡയറക്ടര്‍ അഖിലേഷ് നഗുമുഖം കര്‍ണാടക നാടന്‍ സാംസ്‌കാരിക വേദി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

evisionnews

കാസറഗോഡ്:(www.evisionnews.in) ഇ -വിഷൻ ഡയറക്ടര്‍
അഖിലേഷ് നഗുമുഖം കര്‍ണാടക നാടന്‍ സാംസ്‌കാരിക വേദി (ജാനപത പരിഷത്ത്) കേരള ഗഡിനാഡ് ഘടകം അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . മുള്ളരിയ സ്വദേശിയായ അഖിലേഷ് യാദവ് നഗുമുഖം ഉദയവാണി മീഡിയ ഫോട്ടോഗ്രാഫറും,കാസര്‍കോട് മീഡിയ ക്ലാസിക്കല്‍ കലാ കായിക വേദി സ്ഥാപകനും കുടിയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad