Type Here to Get Search Results !

Bottom Ad

വെസ്റ്റ് ഇന്‍ഡീസ് താരം ശിവനരേന്‍ ചന്ദര്‍പോള്‍ വിരമിച്ചു

ഗയാന: (www.evisionnews.in)വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ശിവനരേന്‍ ചന്ദര്‍പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. എന്നു മികച്ച ഫോമിലായിരുന്ന ചന്ദര്‍പോളിന് കഴിഞ്ഞ കുറേ നാളുകളായി ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

നാല്‍പത്തി ഒന്നുകാരനായ ഈ ഗയാന സ്വദേശി ടെസ്റ്റ് ക്രിക്കറ്റില്‍ 11,867 റണ്‍സ് നേടിയാണ് വിരമിക്കുന്നത്. 87 റണ്‍സ് കൂടി നേടിയിരുന്നുവെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയെന്ന റെക്കോര്‍ഡ് ചന്ദര്‍പോളിന്റെ പേരില്‍ വരുമായിരുന്നു. റണ്‍ വേട്ടയില്‍ ബ്രയാന്‍ ലാറയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനക്കാരനായാണ് ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ ടെസ്റ്റ് ക്യാപ് അഴിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad