Type Here to Get Search Results !

Bottom Ad

രണ്ടാം ട്വന്റി-20യിലും ജയം; പരമ്പര ഇന്ത്യക്ക്


മെല്ബണ്:(www.evisionnews.in)ഏകദിന പരമ്പരയിലെ തോല്‌വിക്ക് ഇന്ത്യയുടെ മധുരപ്രതികാരം. ഓസീസിനെതിരായ ട്വന്റി20 പരമ്പര തുടര്ച്ചയായ രണ്ടാം ജയത്തോടെ ടീം ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരത്തില്37 റണ്‌സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്27 റണ്‌സിനാണ് ജയം കണ്ടത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്ഇന്ത്യക്കിപ്പോള്20ന്റെ ലീഡായി
ഇന്ത്യ ഉയര്ത്തിയ 185 റണ്‌സ് വിജയലക്ഷ്യം പിന്തുടര്ന്ന കംഗാരുക്കള്20 ഓവറില്എട്ട്‌വിക്കറ്റിന് 157 റണ്‌സില് ഒതുങ്ങി. ആരോണ്ഫിഞ്ചും (48 പന്തില്72) ഷോണ്മാരഷും (23 പന്തില് 23) ചേര്ന്ന് മികച്ച തുടക്കം നല്കിയെങ്കിലും മധ്യ ഓവറുകളില് സ്പിന്നരമാര്ക്ക് മുന്നില്ഓസീസിന് കാലിടറുകയായിരുന്നു. ആദ്യ വിക്കറ്റില്ഫിഞ്ച്മാര്ഷ് സഖ്യം 9.5 ഓവറില്94 റണ്‌സെടുത്തിരുന്നു
എന്നാല്മാര്ഷ് വീണതോടെ ഓസീസിന്റെ റണ്ണൊഴുക്ക് കുറഞ്ഞു. മധ്യനിരയില് ക്രിസ് ലിന്(2), ഗ്ലെന്മാക്‌സ്‌വെലഎന്നിവര്‌പെട്ടെന്ന് പുറത്തായപ്പോള്‌വാട്‌സണും (15), ഫോക്ക്‌നര്ക്കും (10) തുടക്കം ലഭിച്ചെങ്കിലും സ്പിന്നിനു മുന്നില് വീണു. 16 റണ്‌സെടുത്ത് പുറത്താകാതെ നിന്ന മാത്യു വെയ്ഡ് ആണ് രണ്ടക്കം പിന്നിട്ട മറ്റൊരു ഓസീസ് ബാറ്റ്‌സ്മാന്
ഇന്ത്യക്കായി ജസ്പ്രീത് ഭുംറ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റെടുത്തു. രവിചന്ദ്രന്അശ്വിനഹാര്ദിക് പാണ്ഡ്യ, യുവരാജ് സിങ് എന്നിവര്ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്(47 പന്തില്60), വിരാട് കോലി (33 പന്തില്59*), ശിഖര്ധവാന്(32 പന്തില്42) എന്നതിവരുടെ മികവിലാണ് മികച്ച ടോട്ടല് പടുത്തുയര്ത്തിയത്.കോലിയാണ് മാന്ഓഫ് ദ മാച്ച്. ആദ്യ മത്സരത്തിലും കോലി തന്നെയായിരുന്നു കളിയിലെ കേമന്‍

Tags

Post a Comment

0 Comments

Top Post Ad

Below Post Ad