Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്‌കൂള്‍ കലോത്സവം വഞ്ചിപ്പാട്ടില്‍ ചെമ്മനാട് ഗവ.ഹൈസ്‌കൂളിന് എ ഗ്രേഡ്.


കാസര്‍കോട്:(www.evisionnews.in) തിരുവനന്തപുരത്ത് നടന്ന 56ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഞായറാഴ്ച നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ (ഹൈസ്‌കൂള്‍ വിഭാഗം) ചെമ്മനാട് ഗവ.ഹൈസ്‌കൂള് ടീം എ ഗ്രേഡ് കരസ്ഥമാക്കി.ജി.എസ് അഭിഷേക് കൃഷ്ണന്‍ , റിതേഷ്, വിചിത്ര, അമൃത, നന്ദന, അതിര, നമിത, രചന, ശ്രീധന്യ, ആതിര എന്നിവരാണ് ചെമ്മനാട് സ്‌കൂള്‍ സംഘത്തിലെ അംഗങ്ങള്‍ .

Post a Comment

0 Comments

Top Post Ad

Below Post Ad