Type Here to Get Search Results !

Bottom Ad

സംസ്ഥാന സ്കൂൾ കലോത്സവം: ചായ്യോത്തിന് മികച്ച നേട്ടം


നീലേശ്വരം:(www.evisionnews.in) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. മത്സരങ്ങളിൽ പങ്കെടുത്ത പതിനേഴ് കുട്ടികളും എ ഗ്രേഡ് കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് ഉപന്യാസത്തിൽ ആർ.കെ അഭിരാമിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. കഥകളിസംഗീതം, സംസ്കൃതം പദ്യംചൊല്ലൽ, വീണ, നാടോടിനൃത്തം മുതലായ വ്യക്തിഗത ഇനങ്ങളിലും മാർഗംകളി, ദേശഭക്തിഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലുമാണ് ഇവിടുത്തെ കുട്ടികൾ മത്സരിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad