Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ഇന്ന്

evisionnews

മൊഗ്രാൽ:(www.evisionnews.in) രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക ഇന്ന് 4 മണിയ്ക്ക് നടക്കും. ജാലികയ്ക്ക് ചെങ്കോട്ട രീതിയിലുള്ള പടുകൂറ്റൻ വേദിയും ഒരുക്കിയിട്ടുണ്ട്. ജാലിക റാലിയിൽ പങ്കെടുക്കുന്നവർ 3 മണിയ്ക്ക് മുമ്പ് മൊഗ്രാൽ പുത്തൂറിൽ എത്തിച്ചേരണ മെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്നയും ജനറൽ സെക്രടറി ഹാരിസ് ദാരിമി ബെദിരയും അറിയിച്ചു/

keywords :mogral-skssf-manushya-jalika-redfort-stage

Post a Comment

0 Comments

Top Post Ad

Below Post Ad