കാസർകോട്:(www.evisionnews.in) മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടായി മുൻസിപ്പൽ മുൻ ചെയർമാൻ ടി.ഇ.അബ്ദുളളയേയും, ജോയിന്റ് സെക്രട്ടറിയായി സി.മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാടിനേയും സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹൈദരലി തങ്ങൾ നാമനിർദ്ദേശംചെയ്തു. ഇത് സംബന്ധിച്ച് കഴിഞ്ഞ 12ന് ചേർന്ന ജില്ലാ നേതൃയോഗം സംസ്ഥാനകമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു.ഇത് പരിഗണിച്ചാണ് സംസ്ഥാനപ്രസിഡണ്ടിന്റെ പ്രഖ്യാപനം.
Post a Comment
0 Comments