Type Here to Get Search Results !

Bottom Ad

ബേഡകത്ത് അനധികൃത ക്വാറികളില്‍ റെയ്ഡ്; സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു

ബേഡകം (www.evisionnews.in): ബേഡകത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മൂന്ന് കരിങ്കല്‍ ഖനന കേന്ദ്രങ്ങളില്‍ ബേഡകം എസ്.ഐ പി.കെ മുകുന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മിന്നല്‍ പരിശോധന നടത്തി. ക്വാറിക്ക് സമീപം സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. ചമ്പക്കാട് മൊബൈല്‍ ടവറിന് സമീപത്തായാണ് മൂന്ന് അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലമുടമയുടെ അറിവോടെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Keywords: Kasaragod-news-police-raid-bedakam

Post a Comment

0 Comments

Top Post Ad

Below Post Ad