Type Here to Get Search Results !

Bottom Ad

പാന്‍മസാലയുമായി മലപ്പുറം സ്വദേശി പിടിയില്‍

ബന്തിയോട്: (www.evisionnews.in)158 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി മലപ്പുറം സ്വദേശി അബ്ദുല്‍ സലാമി(42)നെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് പച്ചമ്പളയിലെ ഒരു കടയില്‍ വെച്ചാണ് അറസ്റ്റ്.

Post a Comment

0 Comments

Top Post Ad

Below Post Ad