Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം -വി.എസ്

തിരുവനന്തപുരം (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അടുത്ത മാസം മൂന്നിന് വീണ്ടും ചര്‍ച്ച നടത്തുമെന്നും വി.എസ് അറിയിച്ചു.

വി.എസും വിശിവന്‍കുട്ടി എം.എല്‍.എയും അടക്കമുള്ളവരാണ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു. കഴിഞ്ഞ ദിവസം സമരപന്തലില്‍ നിന്നാണ് വി.എസ് ഉമ്മന്‍ചാണ്ടിയെ വിളിച്ചു സമരം ഒത്തു തീര്‍ക്കാന്‍ ആവശ്യപ്പെട്ടത്.


Keywords; Kasargod-news-endosulfan-vs

Tags

Post a Comment

0 Comments

Top Post Ad

Below Post Ad