Type Here to Get Search Results !

Bottom Ad

വിജിലന്‍സ് വെറും തട്ടിപ്പു സംഘം -വി.എസ്


കൊച്ചി (www.evisionnews.in): വിജിലന്‍സിനെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഈ അന്വേഷണ സംഘം വെറും തട്ടിപ്പു സംഘമാണെന്നും ഇവര്‍ക്ക് യാതൊരു വിശ്വാസ്യതയില്ലെന്നും അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കലാണ് ഇവരുടെ പണിയെന്നും വി.എസ് കൊച്ചിയില്‍ പറഞ്ഞു. 

അതിനിടെ വിജിലന്‍സിനെതിരായ ഹൈക്കോടതി പരാമര്‍ശത്തിന് കാരണക്കാര്‍ സര്‍ക്കാരും ആഭ്യന്തരമന്ത്രിയുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അധികാരത്തില്‍ ഇരിക്കാന്‍ യോഗ്യതയില്ലാത്തവര്‍ സ്ഥാനങ്ങളില്‍ ഇരുന്നാല്‍ ഇങ്ങനെയൊക്കെ ഉണ്ടാകും. എന്നും നടക്കുന്നത് വഴിവിട്ട കാര്യങ്ങളാണ്. മന്ത്രി കെ ബാബുവിനെതിരായ കേസില്‍ വിജിലന്‍സിനെ സര്‍ക്കാര്‍ പരിഹാസ്യരാക്കിയെന്നും പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad