Type Here to Get Search Results !

Bottom Ad

ഉപ്പള സിറ്റിസണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മികച്ച ആംബുലന്‍സ് ഡ്രൈവരെ അനുമോദിച്ചു


ഉപ്പള (www.visionnews.in): ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉപ്പള ശിഹാബ് തങ്ങള്‍ ആംബുലന്‍സിന്റെ ഡ്രൈവര്‍ റിയാസിനെ സിറ്റിസണ്‍ സ്‌പോട്‌സ് ക്ലബ്ബ് അനുമോദിച്ചു. പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗെയ്റ്റ് ഉപഹാരം നല്‍കി. എ.കെ.എം അഷ്‌റഫ്, ബി.എം മുസ്തഫ, ഗോള്‍ഡണ്‍ റഹ്മാന്‍, റസാഖ് ബപ്പായിതൊട്ടി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad