Type Here to Get Search Results !

Bottom Ad

എണ്‍മകജെയുടെ പുത്രന് ജന്മനാടിന്റെ ആദരം: ബ്രോഷര്‍ പ്രകാശനം ചെയ്തു

ബദിയടുക്ക (www.evisionnews.in): യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടിയുടെ ആദരിക്കല്‍ ചടങ്ങായ 'സ്‌നേഹ സമര്‍പ്പണം 2016 പരിപാടിയുടെ ബ്രോഷര്‍ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പ്രകാശനം ചെയ്തു. ഖാദര്‍ മാന്യ, അഷ്‌റഫ് ബെദ്രംപളള, ഖാദര്‍ നാഗി, നാരായണ ആള്‍വ, എം.പി ഖാലിദ്, ഷരീഫ് മല്ലം, അബ്ദുല്‍ റഹ്മാന്‍ മാഷ് സംബന്ധിച്ചു. ഫെബ്രുവരി 28ന് ബെദ്രംപളളയില്‍ നടക്കുന്ന ചടങ്ങിലാണ് എണ്‍മകജെയുടെ പുത്രന്‍ സുധീര്‍ കുമാര്‍ ഷെട്ടി ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങുക.


Keywords: Kasaragod-news-badiyadukka-uae-brosher-release 

Post a Comment

0 Comments

Top Post Ad

Below Post Ad