Type Here to Get Search Results !

Bottom Ad

തായല്‍ മുഹമ്മദ് ഹാജി നിര്യാതനായി


ചെര്‍ക്കള (www.evisionews.in): ചെര്‍ക്കള തായല്‍ഹൗസിലെ മുഹമ്മദ് ഹാജി (75) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, സുഹറ, താഹിറ, സിദ്ദീഖ്, ബഷീര്‍, മിസ്‌രിയ. മരുമക്കള്‍: അഹമ്മദ്, ഉമ്മര്‍, ലത്തീഫ്, സുരയ്യ, മൈമൂന, നിഷ, റമിയ. സഹോദരങ്ങള്‍: അബ്ദുല്ല, സൂപ്പി, ബീഫാത്തിമ. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ചെര്‍ക്കള വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords: Kasaragod-news-obit-cherkala-mohammed-today

Post a Comment

0 Comments

Top Post Ad

Below Post Ad