Type Here to Get Search Results !

Bottom Ad

ചളിയംകോട് നീര്‍ക്കരക്കുന്നിലെ ഹസന്‍കുട്ടി ഹാജി നിര്യാതനായി

മേല്‍പറമ്പ് (www.evisionnews.in): ചളിയംകോട് നീര്‍ക്കരക്കുന്നിലെ ഹസന്‍കുട്ടി ഹാജി (90) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കുറ്റിക്കോലില്‍ വ്യാപാരിയായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ്, മാഹിന്‍, അബ്ദുല്‍ ഖാദര്‍, താജുദ്ദീന്‍, ഫസലുറഹ്മാന്‍, പരേതനായ ഷരീഫ്. മരുമക്കള്: ഖൈറുന്നിസ, മുംതാസ്, സെറീന, മൈസൂന, ഷദ്റ, അലീല. മയ്യിത്ത് വൈകിട്ട് നാലു മണിക്ക് മേല്പറന്പ് വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.


Keywords: Kasaragod-news-obituary-

Post a Comment

0 Comments

Top Post Ad

Below Post Ad