മാധ്യമങ്ങള്‍ വി.എസിനെ നിര്‍മ്മിക്കാന്‍ നല്‍കിയതിന്റെ നൂറിലൊരംശം പോലും പിണറായിക്ക് നല്‍കുന്നില്ല. കൂടാതെ രാഷ്ട്രീയക്കാര്‍ വഴിപാട് പോലെ യാത്ര നടത്തിയാലൊന്നും വോട്ടര്‍മാരെ ഉണര്‍ത്താനാകില്ല. തെരഞ്ഞെടുപ്പിനു മുമ്പുളള ചടങ്ങായി യാത്രകള്‍ മാറിയെന്നും സക്കറിയ വ്യക്തമാക്കി.
മാധ്യമങ്ങളാണ് വെള്ളാപ്പള്ളിയെയും ആര്.എസ്.എസിനെയും വലുതാക്കുന്നത്. പതിവിനു വിപരീതമായി ഇക്കുറി ബി.ജെ.പിക്ക് രണ്ടോ മൂന്നോ സീറ്റ് കൊടുക്കാന്‍ ഇടത്വലത് മുന്നണികള്‍ തയാറാകുമെന്നും സക്കറിയ അഭിപ്രായപ്പെട്ടു. സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ മാധവനെയും സക്കറിയ സന്ദര്‍ശിച്ചു.
Post a Comment
0 Comments