Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് കേരളയാത്ര: ഇ വിഷന്‍ ന്യൂസില്‍ തല്‍സമയ സംപ്രേഷണം


കാസര്‍കോട് (www.evisionnews.in): 'സൗഹൃദം, സമത്വം, സമന്വയം' എന്ന മുദ്രാവാക്യവുമായി മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ ഹൊസങ്കടിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനവും തിങ്കളാഴ്ച രാവിലെ 10മണിക്ക് കാസര്‍കോട് അണങ്കൂരില്‍ നടക്കുന്ന സ്വീകരണ സമ്മേളനവും ഇ വിഷന്‍ ന്യൂസ് തല്‍സമയ സംപ്രേഷണം ചെയ്യും. മുസ്ലിം യൂത്ത് ലീഗിന്റെ വിവിധ കമ്മിറ്റികളാണ് തല്‍സമയ സംപ്രേഷണത്തിന്റെ സ്‌പോണ്‍സര്‍ . 


Keywords: Kasaragod-news-kerala-yathra

Post a Comment

0 Comments

Top Post Ad

Below Post Ad