Type Here to Get Search Results !

Bottom Ad

രണ്ടു യുവാക്കളെ നല്ലനടപ്പിന് ശിക്ഷിക്കാന്‍ റിപ്പോര്‍ട്ട്


കാസര്‍കോട് (www.evisionnews.in): നഗരത്തിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടു യുവാക്കളെ നല്ലനടപ്പിന് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ടൗണ്‍ പോലീസ് ആര്‍ഡിഒ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കേളുഗുഡ്ഡെയിലെ പ്രജ്വല്‍ (19), അണങ്കൂരിലെ അഭിഷേക് (20) എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad