Type Here to Get Search Results !

Bottom Ad

ഗോവ ബീച്ചില്‍ 20കാരിയുടെ അര്‍ധനഗ്ന മൃതദേഹം: കൂട്ടുകാര്‍ ഒളിവില്‍


പനജി (www.evisionnews.in): ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രമായ അരാംബോള്‍ ബീച്ചില്‍ 20-25 വയസ് പ്രായമുള്ള യുവതിയുടെ അര്‍ധനഗ്ന മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ബീച്ചില്‍ നടന്ന പാര്‍ട്ടിയില്‍ മൂന്ന് യൂവാക്കള്‍ക്കൊപ്പം മരണപ്പെട്ട യുവതിയെ കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവര്‍ ഒളിവിലാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.


Keywords: Goa-panaji-found-deadbody-in-beach
Tags

Post a Comment

0 Comments

Top Post Ad

Below Post Ad