Type Here to Get Search Results !

Bottom Ad

യുവാവിന് മര്‍ദ്ദനം: രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട് (www.evisionnews.in): യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. കമ്പാര്‍ പെരിയടുക്കയിലെ അഷ്‌റഫിനെ (19) മര്‍ദ്ദിച്ചതിന് ബദറുദ്ദീന്‍, അഷ്‌റഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. വ്യാഴാഴ്ച രാത്രി പെരിയടുക്കയില്‍ വെച്ച് വഴിതടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.


Keywords: Kasaragod-news-police-case-against-two

Post a Comment

0 Comments

Top Post Ad

Below Post Ad