കാഞ്ഞങ്ങാട് (www.evisionnews.in): പടന്നക്കാട് റെയില്‍വെ മേല്‍പ്പാല ടോള്‍ബൂത്ത് ജീവനക്കാരന്‍ ലോറിയിടിച്ച് മരിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ മീത്തല്‍ പുതിയവീട്ടില്‍ രാമകൃഷ്ണന്‍ നായരാ (58)ണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ദേശീയപാതയില്‍ പടന്നക്കാട്ടാണ് അപകടം. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രാമകൃഷ്ണന്‍ നായരെ അമിതവേഗതയില്‍ വരികയായിരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ജാനകി. മക്കള്‍: ഉണ്ണികൃഷ്ണന്‍, ഹരികൃഷ്ണന്‍. സഹോദരങ്ങള്‍: ശിവരാമന്‍നായര്‍, ബാലകൃഷ്ണന്‍നായര്‍, രാഘവന്‍ നായര്‍ (ഗുജറാത്ത്).
Keywords: Kasaragod-news-railway-tollbooth-died
Post a Comment
0 Comments