Type Here to Get Search Results !

Bottom Ad

രാജിവെക്കില്ല: മുഖ്യ മന്ത്രി

മലപ്പുറം : (www.evisionnews.in)സോളാര്‍ കേസില്‍ തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്ഥാവിച്ചു.തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യവും മനസാക്ഷിയുടെ ശക്തിയും തനിക്കുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കോടതിവിധിയുടെ പേരില്‍ രാജിയില്ല.ധാര്‍മ്മികതക്ക് അപ്പുറത്താണ് മനസാക്ഷിയുടെ ശക്തി.ഏത് അന്വേഷണവും നടക്കട്ടെ.രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. മുഖ്യമന്ത്രി മലപ്പുറത്ത് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad