Type Here to Get Search Results !

Bottom Ad

മല്ലം ശ്രീ ദുർഗാ ഫ്രണ്ട്സ് ക്ലബ്ബ് ഓഫീസ് ഉൽ ഘാ ട നം ചെയ്തു

മുളിയാർ: (www.evisionnews.in)മല്ലം ശ്രീ ദുർഗാ  ഫ്രണ്ട്സ് ആട്‌സ് & സ്പോട്സ് ക്ലബ്ബിന്റെ ഓഫീസ് മല്ലം പ്രതിഭാ കോംപ്ലക്സിൽ ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര ട്രസ്റ്റി വിഷ്ണു ഭട്ട് ഉദ്ഘാടനം ചെയ്തു .ക്ലബ് പ്രസിഡണ്ട് അഭിലാഷ് അധ്യത വഹിച്ചു മുളിയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീസ മൻസൂർ മല്ലത്ത്, ഗണേഷൻ, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് ജയകൃഷ്ണൻ മാസ്റ്റർ, മൻസൂർ മല്ലത്ത്, കെ.സി. കുഞ്ഞാമു, കെ.സി.റഫീഖ്, ഷെരീഫ് മല്ലത്ത്, പ്രസംഗിച്ചു.ദാമോദരൻ മാസ്റ്റർ സ്വാഗതവും .എം. ജയന്ത നന്ദിയും പറഞ്ഞു.
key words; mallam-club-ing

Tags

Post a Comment

0 Comments

Top Post Ad

Below Post Ad