Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി പാലം വഴി ഗതാഗതം നിരോധിച്ചു :ശനിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവില വരെ അടച്ചിടും


കാസറഗോഡ് :(www.evisionnews.in)കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് പ്രവൃത്തിയുടെ ഭാഗമായി ശനിയാഴ്ച  രാത്രി 8 മുതൽ  തിങ്കളാഴ്ച രാവില   രാവിലെ  എട്ടു മണി വരെ ചന്ദ്രഗിരി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. കെ എസ് ആര്‍ ടി സി ബസ്സ് ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ദേശീയപാത വഴി പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
key words;kstp-chandragiri-road-closed

Tags

Post a Comment

0 Comments

Top Post Ad

Below Post Ad