Type Here to Get Search Results !

Bottom Ad

നാടെങ്ങും റിപ്പബ്ലിക് ദിനം ആഘോഷിച്ചു

കാസര്‍കോട് :(www.evisionnews.in)ജില്ലയിലെ വിവിധ സംഘടനകള്‍, സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, നഗരസഭ എന്നിവയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ് പതാക ഉയര്‍ത്തി.




ജവഹര്‍ ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ബരോട്ടിയുടെ റിപ്പബ്ലിക് 
ദിനകോശം കാസറഗോഡ് ജില്ലാ പഞ്ചായത്തംഗം സുഫൈജ 
അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസസയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
എരിയാല്‍:(www.evisionnews.in)റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം മദ്രസയില്‍ സദര്‍ മുഅല്ലിം റഫീഖ് ദാരിമി പതാക ഉയര്‍ത്തി.
വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ മാതൃകയില്‍ അണിനിരന്നു. ജസീല്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബു നവാസ്,ചിത്താരി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫര്‍വാനി, മുസ്തഫ അസ്ഹരി എന്നിവര്‍ സംബന്ധിച്ചു.


ഇ വൈ സി സി എരിയാല്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
എരിയാൽ:(www.evisionnews.in)റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി എരിയാൽ ഇ വൈ സി സി ഓഫീസ്‌ പരിസരത്ത്‌ പ്രസിഡന്റ്‌ റസാഖ്‌ എരിയാൽ പതാക ഉയർത്തി
ചടങ്ങിൽ അബു നവാസ്‌, ഷുക്കൂർ എരിയാൽ, നൗഷാദ്‌ എരിയാൽ, രിഫായി,ബി എ മുനീർ, മുനീർ കണ്ടാളം, അഷ്ഫാഖ്‌, ബാസിത്‌, എന്നിവർ സംബന്ധിച്ചു

അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹെഡ് മാസ്റ്റര്‍
 പതാക ഉയര്‍ത്തി



എം.ഐ.സി അര്‍ഷദുല്‍ ഉലൂം ദഅവ കോളേജില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു



എം.ഐ.സി അര്‍ഷദുല്‍ ഉലൂം ദഅവ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ എ.എസ്.യു സ്പീച്ച് ക്രാഫ്റ്റ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷം യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.


യുവധാര കുളങ്കര റിപ്പബ്ലിക്‌ ദിനംആഘോഷിച്ചു


കുളങ്കര:(www.evisionnews.in)റിപ്ലബ്ലിക് ദിനാഘോഷേത്തിന്റെ ഭാഗമായി കുളങ്കര യുവധാര ഓഫിസ് പരിസരത്ത് മുഹമ്മദ് കുഞ്ഞി  മാസ്സറ്റര്‍ ഉയര്‍ത്തി അഷ്‌റഫ് കുളങ്കര ഇംത്തിയാസ് എരിയില്‍. സിയാദ്. അന്‍സാര്‍ ട്ടി.എ.ആഷിഫ് ഇ.എ. റിയാസ് .ഖലില് .മുഹമ്മദ്.അജ്മല്‍ സംബന്ധിച്ചു



Post a Comment

0 Comments

Top Post Ad

Below Post Ad