Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളേജ്: നിര്‍മ്മാണം വ്യാഴാഴ്ച തുടങ്ങും


കാസര്‍കോട്:(www.evisionnews.in) ബദിയടുക്ക ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
ഹൈദരാബാദിലെ ശ്രീകോ പ്രൊജകടീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. കാസര്‍കോട് പാക്കേജില്‍ നിന്ന് 25.86 കോടി ചെലവഴിച്ച് അക്കാദമി ബ്ലോക്കും നബാര്‍ഡിന്റെ 76.77 കോടി ഉപയോഗിച്ച് ആശുപത്രി ബ്ലോക്കുമാണ് പണിയുന്നത്. പത്ത് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് ശ്രീകോ വൈസ് പ്രസിഡണ്ട് പി. ദയാകര്‍ റെഡ്ഡി ഉറപ്പ് നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad