Type Here to Get Search Results !

Bottom Ad

കേരള യാത്ര ചെമ്മനാട് പരവനടുക്കം ശാഖ യൂത്ത് ലീഗ് പദയാത്ര നടത്തി


ചെമ്മനാട്:(www.evisionnews.in) കേരള യാത്ര പ്രചാരണ ഭാഗമായി ചെമ്മനാട് പരവനടുക്കം ശാഖ യൂത്ത് ലീഗ് കമ്മിറ്റി കളുടെ ആഭിമുഖ്യത്തില്‍ സംഘടിപിച്ച പദയാത്ര ആവേശകരമായി 
അഞ്ചങ്ങാടി മൈതാനിയില്‍ നിന്നും ആരംഭിച്ച ജാഥ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രടറി കെ.ടി നിയാസ് ഫ്‌ലാഗ് ഓഫ് ചെയ്തു.എ എ താജുദ്ദീന്‍ ,അബ്ദുല്ല പി എം , സി എച് സാജു , അസ്ലം മചിനടുക്കം ,റഹൂഫ് കൊമ്പനടുക്കം ,മുസ്തഫ മച്ചിനടുക്കം , നൌഷാദ് കൊമ്പനടുക്കം സംബന്ധിച്ചു
അബ്ദുള്‍ നജീര്‍ ,ഷഫീഖ് കുന്നരിയത്ത് ,നഷാത്ത് പരവനടുക്കം ,സുല്‍വാന്‍ നേതൃത്വം നല്കി ചെമ്മനാട് 
ചെമ്മനാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് കെ ടി എം ജമാലിന്റെ നേത്രത്വത്തില്‍ നേതാക്കള്‍ ജാഥയെ അഭിവാദ്യം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad