Type Here to Get Search Results !

Bottom Ad

കേരളയാത്ര: നീലേശ്വരം മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പ്രചരണ വാഹന ജാഥ നടത്തി.


നീലേശ്വരം:(www.evisionnews.in)മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി നയിക്കുന്ന കേരളയാത്രയുടെ പ്രചരണത്തം നീലേശ്വരം മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വാഹന ജാഥ നടത്തി. നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോട് കൂടിയ പ്രകടനവവും പൊതു സമ്മേളനവും നടന്നു

പ്രകടത്തിന് റഫീഖ് കോട്ടപ്പുറം എന്‍.പി മുഹമ്മദ് കുഞ്ഞി കട്ടിസാഹിബ് സൈനുദ്ദീന്‍ ഓര്‍ച്ച, അബ്ദുള്ള ഇബ്രാഹീം പറമ്പത്ത് പുഴക്കര റഹീം ഇ കെ മുസ്തഫ മുഹമ്മദ് പെരുമ്പ എന്നിവര്‍ നേതൃത്വം നല്‍കി പൊതുസമ്മേളനം എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു അയ്യപ്പന്‍ കോണാട് മുഖ്യപ്രഭാഷണം നടത്തി

Post a Comment

0 Comments

Top Post Ad

Below Post Ad