Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കമിന്‍സോ ജനുവരി 23ന് കുന്നിലില്‍


മൊഗ്രാല്‍ പുത്തൂര്‍:(evisiommews.in) മുസ്ലിം ലീഗ് നിയമസഭ ലീഡരും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി നയികുന്ന കേരളയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല ക്വിസ് മത്സരം ജനുവരി 23 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ വെച്ച് നടക്കും. തീം ക്രാക്കിംഗ് ഇനത്തിലാണ് ക്വിസ് മത്സരം നടക്കുന്നത്. പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായ നിധി 'സ്‌മൈല്2'ന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിക്കും. മത്സരത്തില്‍ പങ്കെടുക്കേണ്ടവര്‍കുള്ള റെജിസ്‌റ്റ്രേഷന്‍ തുടങ്ങിയിടുണ്ട്. റെജിസ്റ്റര്‍ താല്‍പര്യമുള്ളവര്‍ 9895971627,  9633164580, 9633043366 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad