കാലിക്കടവ് : (www.evisionnews.in)നിരവധി കായിക താരങ്ങളെ ജില്ലക്ക് സംഭാവന ചെയ്ത ചന്ദേര യിലെ കൊലാര്‍കണ്ടം മൈതാനം അറ്റകുറ്റ പണികള്‍ നടത്തി സംരക്ഷിക്കണമെന്ന് നുബാക് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചന്തേര ആവിശ്യപ്പെട്ടു . നിലവില്‍ മൈദാനത്തില്‍ കുഴികല്‍ നിറഞ്ഞതിനെ തുടര്‍ന്ന് കായിക പരിശീലനത്തിന്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് . ഇത് സംരക്ഷിച്ചാല്‍ ചന്തേര, മാണിയാട്ട് പ്രദേശത്തെ നിരവതി കായിക താരങ്ങള്‍ക് ഏറെ പ്രയോജനമാകും. ഈ ആവിശ്യം ഉന്നയിച് ക്ലബ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് അംഗം നിശാം പട്ടേലിന്‍ നിവേദനം നല്‍കിയി. സി.എ കരീം അധ്യക്ഷത വഹിച്ചു എം.കെ സുബൈര്‍ , വി.കെ ഹാരിസ് , മുഹമ്മദ് അസ്ലം , ഇ.കെ ഫഹദ് . വി.കെ ഇല്യാസ് , സി.എം സാബിര്‍,ടി.വി.പി.റമീല്‍ എന്നിവര് സംസാരിച്ചു ടി.കെ നൗഷാദ് സ്വാഗത പറഞ്ഞു
കൊലാര്‍കണ്ടം മൈതാനം സംരക്ഷിക്കണം : നുബാക് ചന്തേര
12:13:00
0

Post a Comment
0 Comments